Uncategorized
-
പിരിഞ്ഞ് താമസിക്കാൻ വയ്യ’: തങ്ങളുടെ സോഷ്യൽ മീഡിയ ക്യാമറമാനെ വിവാഹം കഴിച്ച് മൂന്ന് സഹോദരിമാർ; സംഭവം യുപിയിൽ
ബുലന്ദ്ശഹര്‍: യുപിയിലെ അംറോഹ ജില്ലയില്‍ മൂന്ന് സഹോദരിമാര്‍ ഒരേ പുരുഷനെ വിവാഹം കഴിച്ചത് വിവാദമായി. സോഷ്യല്‍ മീഡിയ വീഡിയോകള്‍ക്കായി ഒപ്പം പ്രവർത്തിച്ചിരുന്ന ക്യാമറാമാനെയാണ് മൂവരും വിവാഹം കഴിച്ചത്.…
Read More » -
സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചു; തീരുമാനം മന്ത്രിമാരുമായുള്ള ചർച്ചയ്ക്ക് ശേഷം
ന്യൂഡൽഹി: സിജെപി നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 26 ദിവസമായി തുടരുന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. വെള്ളിയാഴ്ച പുലർച്ചയോടെയാണ്…
Read More » -
‘മേജര്‍ രവിയുടെ ജല്പനങ്ങള് പൊതുസമൂഹം അവജ്ഞയോടെ തള്ളിക്കളയും’ വിമര്‍ശിച്ച് ഡിവൈഎഫ്ഐ നേതാവ് ഷിജുഖാന്
കൊച്ചി: വിദ്യാർത്ഥി സമരത്തെ പിന്തുണച്ച മോഹൻലാലിൻ്റെ മകൾ വിസ്മയയ്ക്ക് രാഷ്ട്രീയം അറിയില്ലെന്ന നിലയിൽ സംവിധായകനും ബിജെപി നേതാവുമായ മേജര്‍ രവി നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് ഡിവൈഎഫ്ഐ നേതാവ്…
Read More » -
പതിമൂന്നാമത് കേരള സാഹിത്യോത്സവ് അവാര്‍ഡ് ടി ടി ശ്രീകുമാറിന്
കോഴിക്കോട് : പതിമൂന്നാമത് കേരള സാഹിത്യോത്സവ് അവാര്‍ഡ് പ്രമുഖ എഴുത്തുകാരനും മാധ്യമ നിരീക്ഷകനുമായ പ്രൊഫ ടി ടി ശ്രീകുമാറിന്. മലയാള സാഹിത്യത്തിനും സാമൂഹിക-സാംസ്കാരിക വിമര്‍ശന രംഗത്തും നല്കിയ…
Read More » -
സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു. ഓണ്‍ലൈന്‍ ടാക്സികളുടെ അനിശ്ചിതകാല സമരത്തില്‍ ഊബര്‍ ഒഴികെയുള്ള മറ്റ് ആപ്പുകളിലെ സമരമാണ് പിന്‍വലിച്ചത്. ഊബര്‍,…
Read More » -
ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; PS പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍ പങ്കാളികൾ: റിമാന്‍ഡ് റിപ്പോര്‍ട്ടിൽ SIT
തിരുവനന്ദപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍ പങ്കാളികളാണെന്നും ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ വീഴ്ചവരുത്തിയെന്നും എസ്ഐടി. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് എസ്ഐടിയുടെ…
Read More » -
ശബരിമല തന്ത്രിയെ തീരുമാനിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ച് ദേവസ്വം ബോർഡ്’; കെ ജയകുമാർ
തിരുവനന്തപുരം: ശബരിമലയില്‍ ബ്രഹ്മദത്തന് തന്ത്രിയാകുന്ന കാര്യത്തില്‍ പ്രതികരിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ബ്രഹ്മദത്തനെ തന്ത്രയാക്കുന്നതിന് ശുപാര്‍ശ ചെയ്ത് മുന്‍ തന്ത്രിയായ കണ്ഠരര് രാജീവര് നല്കിയ…
Read More » -
ഒടുവിൽ എംആർ അജിത്കുമാറിനെ കൈവിട്ട് യുഡിഎഫ് സർക്കാരും; രക്ഷാപ്രവർത്തന കേസിൽ സസ്പെൻഷൻ, നിർദേശം അംഗീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ ഒടുവിൽ എഡിജിപി എംആർ അജിത്കുമാറിനെതിരെ നടപടിയെടുത്ത് യുഡിഎഫ് സർക്കാർ. എംആർ അജിത് കുമാറിനെ സസ്പെൻൻ്റ് ചെയ്തു കൊണ്ടാണ് ഉത്തരവ്. ആഭ്യന്തര…
Read More » -
കൊല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കായലിൽ കണ്ടെത്തി; മണിക്കൂറുകൾക്കുള്ളിൽ അമ്മയും മരിച്ചു
കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന അമ്മയും മരിച്ചു. വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര (80)…
Read More » -
ദില്ലിയിൽ നാടകീയ രംഗങ്ങൾ; ഒറ്റക്കെട്ടായി പ്രതിപക്ഷം, ബിർള ഹൗസിന് മുന്നിൽ രാഹുൽ ധർണ്ണയിരിക്കും, ബസ് തടഞ്ഞ് പൊലീസ്
ദില്ലി: ഗാന്ധി സ്മൃതിയിലേക്ക് മാർച്ച് നടത്താനൊരുങ്ങി ഇന്ത്യ സഖ്യത്തിലെ എംപിമാർ. നീറ്റ് വിഷയത്തിൽ ആത്മഹത്യ ചെയ്ത വിധ്യാർത്ഥികൾക്ക് വേണ്ടിയാണ് മാർച്ച് നടത്തുന്നത്. വിദ്യാർത്ഥികൾക്കൊപ്പം കോൺഗ്രസ് ഉണ്ടെന്ന് ലോക്സഭാ…
Read More »