24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ബ​ക്രീ​ദ് ദി​ന​ത്തി​ൽ പ​ശു​ക്ക​ളെ കൊ​ല്ലു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം; ഡി​ജി​പി​ക്ക് സ്പീ​ക്ക​റു​ടെ നി​ർ​ദേ​ശം
Kerala

ബ​ക്രീ​ദ് ദി​ന​ത്തി​ൽ പ​ശു​ക്ക​ളെ കൊ​ല്ലു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം; ഡി​ജി​പി​ക്ക് സ്പീ​ക്ക​റു​ടെ നി​ർ​ദേ​ശം

ബ​ക്രീ​ദ് ദി​ന​ത്തി​ൽ പ​ശു​ക്ക​ളെ ക​ശാ​പ്പ് ചെ​യ്യു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര ഡി​ജി​പി​ക്ക് സ്പീ​ക്ക​റു​ടെ നി​ർ​ദേ​ശം. നി​യ​മ​സ​ഭാ സ്പീ​ക്ക​ർ രാ​ഹു​ൽ ന​ർ​വേ​ക്ക​റാ​ണ് സം​സ്ഥാ​ന ഡി​ജി​പി ര​ജ​നീ​ഷ് സേ​ത്തി​ന് ഇ​തു സം​ബ​ന്ധി​ച്ച് ക​ത്തെ​ഴു​തി​യ​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ ബ​ലി​പെ​രു​ന്നാ​ൾ.

നേ​ര​ത്തേ, ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​റി​ന് ക​ത്ത​യ​ച്ചി​രു​ന്നു. ബ​ക്രീ​ദ് ദി​ന​ത്തി​ൽ പ​ശു​ക്ക​ളെ ക​ശാ​പ്പ് ചെ​യ്യ​രു​തെ​ന്ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​രും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു​വി​ൽ ഇ​തു പ​രി​ശോ​ധി​ക്കാ​ൻ പ്ര​ത്യേ​ക ടാ​സ്ക് ഫോ​ഴ്സി​ന് രൂ​പം ന​ൽ​കു​ക​യും ചെ​യ്തു.

Related posts

ശബരിമലയിൽ അപ്പവും അരവണയും വിൽപന കൂടി; പുതിയ കൗണ്ടർ തുറന്നു

Aswathi Kottiyoor

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം; മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

Aswathi Kottiyoor

പ്ലസ്ടു കഴിഞ്ഞ നൂറുപേര്‍ക്ക് സൗജന്യ ഉപരിപഠനത്തിന് സൗകര്യമൊരുക്കി മമ്മൂട്ടി

Aswathi Kottiyoor
WordPress Image Lightbox