Uncategorized

ലയൺസ് കുടുംബ സംഗമം:

ലയൺസ് ക്ലബ്ബ് ഇരിട്ടി സിറ്റിയുടെ കുടുംബ സംഗമം വൈസ് ഡിസ്ട്രിക്ട് ഗവർണർ ടൈറ്റസ് തോമസ് ഉദ്ഘാടനം ചെയ്തു.
സിറ്റി ലയൺസ് പ്രസിഡന്റ്‌ ബിജു എൻ കെ ആദ്യക്ഷനായി. അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറിമാരായ ഡോ ജി ശിവരാനകൃഷ്ണൻ, നിതീഷ് ജോസഫ്, സ്ഥാപക പ്രസിഡന്റ്‌ അഡ്വ : ആന്റണി പുളിയന്മാക്കൾ അശോകൻ ഒ, ജിനോ മാത്യു, മനു മാധവൻ എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button