Uncategorized

ഫെയ്സ്ബുക്ക് പോസ്റ്റിനെ ചൊല്ലി തർക്കം: സിപിഐഎം പ്രവർത്തകരെ കുത്തി പരിക്കേൽപ്പിച്ച് ബിജെപി പ്രവർത്തകൻ

പത്തനംതിട്ട തിരുവല്ല പെരിങ്ങരയിൽ ഫെയ്സ്ബുക്ക് പോസ്റ്റിനെ ചൊല്ലി തർക്കം. സിപിഐഎം പ്രവർത്തകരെ കുത്തി പരിക്കേൽപ്പിച്ച് ബിജെപി പ്രവർത്തകൻ. പെരിങ്ങര സ്വദേശി ഓട്ടോ ഡ്രൈവർ ബിജുവാണ് സിപിഐഎം പ്രവർത്തകരെ ആക്രമിച്ചത്. വിപിൻ, ജ്യോതിഷ് ,സുനിൽ എന്നിവർക്കാണ് പരിക്കേറ്റത്. മൂന്നുപേരെയും തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button