23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • സ്‌കൂളിൽ ആഴ്‌ചയിൽ ഒരിക്കൽ ആരോഗ്യ പ്രതിജ്ഞ
Kerala

സ്‌കൂളിൽ ആഴ്‌ചയിൽ ഒരിക്കൽ ആരോഗ്യ പ്രതിജ്ഞ

പൊതുവിദ്യാലയങ്ങളിൽ ആഴ്‌ചയിലൊരിക്കൽ വിദ്യാർഥികൾ ആരോഗ്യ പ്രതിജ്ഞയെടുക്കണമെന്ന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. പരിസര, -വ്യക്തി, ആ ഹാര ശുചിത്വം ഉറപ്പാക്കാനുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായാണ്‌ പ്രതിജ്ഞ. ഈ ആഴ്‌ച കോവിഡ്‌ പ്രതിരോധവുമായി ബന്ധപ്പെട്ടാകും. എല്ലാ വെള്ളിയാഴ്‌ചയും സ്‌കൂളിൽ ഡ്രൈഡേയും ആചരിക്കണം.

Related posts

മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: സം​വ​ര​ണ വാ​ര്‍​ഡു​ക​ളാ​യി

Aswathi Kottiyoor

പുതിയ വിന്‍ഡോസ് 11 ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ചു; മാക്ക് ഓഎസിനോട് കിടപിടിക്കും രൂപകല്‍പന.

Aswathi Kottiyoor

15 കിലോമീറ്റർ തീരം കടലെടുക്കാൻ സാധ്യതയെന്ന് പഠനം

Aswathi Kottiyoor
WordPress Image Lightbox