Uncategorized
യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ യൂത്ത് വിങ് ജില്ലാ യോഗം ചേർന്നു
പേരാവൂർ:യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ യൂത്ത് വിങ്ങിൻ്റെ യും വനിതാ വിങ്ങിൻ്റെയും ജില്ലാ
യോഗം നടത്തി.
യുഎംസി ജില്ലാ പ്രസിഡന്റ് ടി.എഫ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ഷിനോജ് മാക്സ് അധ്യക്ഷത വഹിച്ചു. യൂത്ത് വിങ്ങിന്റെയും വനിതാ വിങ്ങിന്റെയും പ്രവർത്തനങ്ങളെക്കുറിച്ച് ജില്ലാ സെക്രട്ടറി കെ കെ രാജീവ് വിശദീകരിച്ചു. വനിതാ ജില്ലാ പ്രസിഡണ്ട് ദിവ്യാ സരൂപ്, സെക്രട്ടറി ഷൈനി ബെന്നി, യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി ഇ. ജെ ജോഷൽ,എ.പി സുജീഷ് പ്രസംഗിച്ചു




