29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഇന്നും ഇ​ടി​യോ​ടു​കൂ​ടി​യ തീ​വ്ര മ​ഴയ്​ക്കു സാ​ധ്യ​ത‌‌‌, ആറു ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

ഇന്നും ഇ​ടി​യോ​ടു​കൂ​ടി​യ തീ​വ്ര മ​ഴയ്​ക്കു സാ​ധ്യ​ത‌‌‌, ആറു ജില്ലകളിൽ യെല്ലോ അലർട്ട്

സം​സ്ഥാ​ന​ത്ത് ഇ​ടി​യോ​ടു ​കൂ​ടി​യ തീ​വ്ര മ​ഴയ്​ക്ക് സാ​ധ്യ​ത​യെന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​തേ​ത്തു​ട​ർ​ന്ന് ഒരു ജില്ലയിൽ ഒാറഞ്ച് അലർട്ടും ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ല​യിലാണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചത്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്നു യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ, ന​ദീ​തീ​ര​ങ്ങ​ൾ, ഉ​രു​ൾ​പൊ​ട്ട​ൽ-​ മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

Related posts

72 ലോൺ ആപ്പുകൾ നീക്കംചെയ്യാൻ നടപടിയുമായി പൊലീസ്

Aswathi Kottiyoor

ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ് ആശങ്ക വേണ്ട, ശ്രദ്ധിക്കണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ഗ്രാന്റ് ഇന്‍ എയ്ഡിന് അപേക്ഷിക്കാം*

Aswathi Kottiyoor
WordPress Image Lightbox