24.3 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ അനുദിനം വർദ്ധിച്ചു വരുന്ന പാചകവാതക ഇന്ധനവിലക്കെതിരെ
Kelakam

കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ അനുദിനം വർദ്ധിച്ചു വരുന്ന പാചകവാതക ഇന്ധനവിലക്കെതിരെ

അടയ്ക്കാത്തോട് യൂണിറ്റിന്റെ ആതിഥേയത്വത്തിൽ അടയ്ക്കാത്തോട് ടൗണിൽ വാഹനം തള്ളിയും, അടുപ്പ് കത്തിച്ചും പ്രതിഷേധിച്ചു. മേഖല പ്രസിഡന്റ് ജോഷൽ ഈന്തുങ്കൽ അധ്യക്ഷനായ പ്രതിഷേധ പരിപാടിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ജൂബിലി ചാക്കോ ഉദ്ഘാടന കർമ്മം നിർവഹിച്ചു. മേഖല അസി.ഡയറക്ടർ ഫാ.ജിതിൻ ഇടച്ചിലാത്ത്, ട്രഷറർ വിമൽ കൊച്ചുപുരക്കൽ കോഡിനേറ്റർ മെൽബിൻ കല്ലടയിൽ, യൂണിറ്റ് പ്രസിഡന്റുമാരായ ആഷിൽ പറയൻകുഴിയിൽ, ജോയൽ പോർക്കാട്ടിൽ, ബിബിൻ വലിയവീട്ടിൽ എന്നിവർ സംസാരിച്ചു മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി നിരവധി യുവജനങ്ങൾ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

Related posts

കേളകത്തിന്റെ ചരിത്രം തേടി കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ.

Aswathi Kottiyoor

മഞ്ഞളാംപുറം യു പി സ്കൂളിൽ വന മഹോത്സവ ദിനം ആചരിച്ചു.

Aswathi Kottiyoor

കേരള പ്രവാസിസംഘം അടക്കാത്തോട് വില്ലേജ് കൺവെൻഷൻ

Aswathi Kottiyoor
WordPress Image Lightbox