24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • യാത്രയയപ്പ് യോഗവും കുടുംബ സംഗമവും
Iritty

യാത്രയയപ്പ് യോഗവും കുടുംബ സംഗമവും

ഇരിട്ടി: കെ.പി.എസ്.ടി.എ ഇരിട്ടി സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് യോഗവും, കുടുംബ സംഗമവും നടത്തി. സബ്ജില്ലാ പ്രസിഡന്റ് കുര്യന്‍ സി.വിയുടെ അധ്യക്ഷതയില്‍ അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്‍, കെ. രമേശന്‍, യു.കെ ബാലചന്ദ്രന്‍, ഇ.കെ ജയപ്രസാദ്, ഹസ്സന്‍ എ.കെ, കെ. രാജന്‍, മാത്യു ജോസഫ്, ഷാജി ടി.വി, ജാന്‍സണ്‍ ജോസഫ്, നജമ എം. കെ എന്നിവര്‍ സംസാരിച്ചു.

Related posts

അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് ന​ട​ത്തി

Aswathi Kottiyoor

ഇരിട്ടിയിൽ നിർത്തിയിട്ട പിക്കപ്പ് വാഹനത്തിന് തീപിടിച്ചു

Aswathi Kottiyoor

കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ പോലീസും പരിശോധന കർശനമാക്കി…

Aswathi Kottiyoor
WordPress Image Lightbox