24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജെ​ബി മേ​ത്ത​ർ കോ​ൺ​ഗ്ര​സ് രാ​ജ്യ​സ​ഭ സ്ഥാ​നാ​ർ​ഥി
Kerala

ജെ​ബി മേ​ത്ത​ർ കോ​ൺ​ഗ്ര​സ് രാ​ജ്യ​സ​ഭ സ്ഥാ​നാ​ർ​ഥി

മ​ഹി​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ ജെ​ബി മേ​ത്ത​ർ കോ​ൺ​ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭ സ്ഥാ​നാ​ർ​ഥി. ജെ​ബി മേ​ത്ത​റു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി അം​ഗീ​കാ​രം ന​ൽ​കി.

ആ​ലു​വ ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​യാ​യ ജെ​ബി മേ​ത്ത​ർ നി​ല​വി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി​യും എ​ഐ​സി​സി അം​ഗ​വു​മാ​ണ്.

ദി​വ​സ​ങ്ങ​ൾ നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ത്തി​നു​ശേ​ഷ​മാ​ണ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്.

Related posts

മഴക്കാല റോഡ് അപടകടങ്ങളില്‍ നിന്ന് രക്ഷ നേടാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

Aswathi Kottiyoor

വാർഡ് നിയന്ത്രണത്തിന് ഇളവ്; ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ ഇ​​​രു​​​ന്നു ക​​​ഴി​​​ക്കു​​​ന്ന​​​തു പ​​​രി​​​ഗ​​​ണി​​​ച്ചി​​​ല്ല

Aswathi Kottiyoor

അൾട്രാവയലറ്റ്‌ വികിരണങ്ങളുടെ 
തീവ്രത ഏറുന്നു

Aswathi Kottiyoor
WordPress Image Lightbox