23.8 C
Iritty, IN
September 29, 2024
  • Home
  • Kerala
  • ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കും
Kerala

ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കും

കോവിഡിനെത്തുടർന്ന്‌ നിർത്തലാക്കിയ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കാൻ റെയിൽവേ ബോർഡിന്റെ അനുമതി.
നിയന്ത്രണങ്ങളിൽ ഇളവുവന്ന സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യകതയ്‌ക്കനുസരിച്ച്‌ അതത്‌ ഡിവിഷനുകൾക്ക്‌ ഇവ പുനഃസ്ഥാപിക്കാമെന്ന്‌ ഉത്തരവിൽ പറയുന്നു.

നിലവിൽ ബുക്ക്‌ ചെയ്‌തവർക്ക്‌ തടസ്സമില്ലാത്ത വിധമായിരിക്കും ജനറൽ കോച്ചുകൾ. നിയന്ത്രണങ്ങളിൽ ഇളവ്‌ വന്നിട്ടും ജനറൽ കോച്ചുകളും പാസഞ്ചറുകളും പുനഃസ്ഥാപിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

Related posts

ആശ്വാസമായി ഹൃദ്യം പദ്ധതി; ഇതുവരെ പൂർത്തിയായത് 5805 ഹൃദയ ശസ്ത്രക്രിയകൾ

പെൻഷൻപ്രായം: സർക്കാരിന്റെ വീഴ്ച പരിശോധിക്കുമെന്ന് ഗോവിന്ദൻ

Aswathi Kottiyoor

*പ്രീ-പെയ്ഡ് വൈദ്യുതി കേരളത്തിലും വരുന്നു*

Aswathi Kottiyoor
WordPress Image Lightbox