Uncategorized
കൊട്ടിയൂർ അമ്പലത്തിന് സമീപം നിർത്തിയിട്ട ഇരുചക്രവാഹനം ആസിഡ് ഒഴിച്ച് നശിപ്പിച്ച നിലയിൽ

കൊട്ടിയൂർ പന്ന്യാം മലയിലെ മുളയ്ക്ക കുടിയിൽ വൈഷ്ണവിൻ്റെ ഇരുചക്ര വാഹനമാണ് ആസിഡ് ഒഴിച്ച് നശിപ്പിച്ചത്. വൈഷ്ണവ് കൊട്ടിയൂർ അമ്പലത്തിന് സമീപം വാഹനം വെച്ച് ജോലിക്കുപോയി തിരിച്ചോത്തിയപ്പോൾ ആണ് വാഹനം ആസിഡ് ഒഴിച്ച് നശിപ്പിച്ചതായി കണ്ടത്.




