Uncategorized
നെടുംപൊയിൽ ചുരം റോഡിൽ പാചകവാതക സിലിണ്ടറുമായി പോയ ലോറി അപകടത്തിൽപ്പെട്ടു

മാനന്തവാടി:നെടുംപൊയിൽ ചുരം റോഡിൽ വരയാലിന് സമീപം പാചകവാതക സിലിണ്ടറുമായി പോയ ലോറി അപകടത്തിൽപ്പെട്ടു.നിലവിൽ ഗതാഗത തടസ്സമില്ല. ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്




