Uncategorized

കാറിൽ കടത്തി കൊണ്ട് വന്ന എംഡിഎംഎ യുമായി യുവാവ് പിടിയിൽ

ഇരിട്ടി :കൂട്ടുപുഴ എക്സൈസ് ചെക്കു പോസ്റ്റിൽ നടന്ന വാഹന പരിശോധനയിലാണ് 22 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിലായത്. കണ്ണൂർ പുഴാതി സ്വദേശി കെ. സർഫറാസാണ്
പിടിയിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button