24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഇന്നറിയാം
Kerala

അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഇന്നറിയാം

രാ​ജ്യ​ത്തെ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍​ക്കു​ള്ള തീ​യ​തി​ക​ള്‍ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. ഉ​ത്ത​ര്‍​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ഉ​ത്ത​രാ​ഖ​ണ്ഡ്, മ​ണി​പ്പൂ​ര്‍, ഗോ​വ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണ് തെ​ര. ക​മ്മീ​ഷ​ന്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

വൈ​കീ​ട്ട് 3.30 നാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന വാ​ര്‍​ത്താ സ​മ്മേ​ള​നം ന​ട​ക്കു​ക. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ ക​മ്മീ​ഷ​ന്‍ പ​രി​ഗ​ണി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ എ​ല്ലാം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണം എ​ന്ന് നി​ല​പാ​ട് എ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts

ഇന്ത്യയില്‍ പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് സം​ഘ​ർ​ഷ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്; പോ​ലീ​സി​ന് ജാ​ഗ്ര​താ നി​ർ​ദേ​ശം

Aswathi Kottiyoor

രാ​ജ്യ​ത്ത് ഒ​ക്ടോ​ബ​റി​ൽ കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് വി​ദ​ഗ്ധ സ​മി​തി

Aswathi Kottiyoor
WordPress Image Lightbox