• Home
  • Kerala
  • സ്വാതന്ത്ര്യ സമരസേനാനി കെ അയ്യപ്പൻപിള്ള അന്തരിച്ചു
Kerala

സ്വാതന്ത്ര്യ സമരസേനാനി കെ അയ്യപ്പൻപിള്ള അന്തരിച്ചു

സ്വാതന്ത്ര്യ സമരസേനാനിയും ബിജെപി നേതാവുമായ കെ അയ്യപ്പൻപിള്ള (107)അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.

ബിജെപി അച്ചടക്കസമിതി അധ്യക്ഷനും രാജ്യത്തെ ബാർ അസോസിയേഷനുകളിലെ ഏറ്റവും മുതിർന്ന അംഗവുമായിരുന്നു. ശ്രീമൂലം പ്രജാസഭയിലെ അംഗവും ആദ്യ ജനപ്രതിനിധിയുമായിരുന്ന അയ്യപ്പൻപിള്ള തിരുവനന്തപുരം കോർപ്പറേഷനിലെ ആദ്യ കൗൺസിലർമാരിൽ ഒരാളുമാണ്‌.

സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ നേതാക്കന്മാരിൽ ഒരാളാണ്‌. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം ജനസേവനത്തിന് ഇറങ്ങിയത്.

Related posts

*തിളച്ച പാല്‍വീണ് പൊള്ളി പിഞ്ചുകുഞ്ഞ് മരിച്ചു; ചികിത്സാപ്പിഴവെന്ന് മാതാപിതാക്കൾ.*

Aswathi Kottiyoor

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ധര്‍ണ നടത്തി

Aswathi Kottiyoor

കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടാനുള്ള സാധ്യതയെ തുടർന്ന് ഏഴ് പേർ കരുതൽ തടങ്കലിൽ

Aswathi Kottiyoor
WordPress Image Lightbox