Uncategorized

കണിച്ചാർ ചാണപ്പാറ ഇറക്കത്തിൽ വീണ്ടും വാഹനാപകടം

കണിച്ചാർ:ചാണപ്പാറ ഇറക്കത്തിൽ വീണ്ടും വാഹനാപകടം.കാർ ഇലക്ട്രിക് പോസ്റ്റിൻ്റെയും മൺതിട്ടയുടെയും ഇടയിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button