26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • പോക്‌സോ കോടതിയില്‍ കുട്ടികളുടെ ചിത്രരചന നാളെ
Uncategorized

പോക്‌സോ കോടതിയില്‍ കുട്ടികളുടെ ചിത്രരചന നാളെ

ജില്ലാ പോക്‌സോ കോടതിയിൽ ജില്ലയിലെ ശിശുസംരക്ഷണ സ്ഥാപനത്തിലെ കുട്ടികളുടെ ചിത്രരചന 14ന്‌ രാവിലെ 9.30ന് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ്‌ സെഷൻസ് ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ബാലാവകാശ കമീഷനും തലശേരി ബാർ അസോസിയേഷനും സംഘടിപ്പിക്കുന്ന പരിപാടിയിൽ ബാലാവകാശ കമീഷൻ ചെയർമാൻ കെ വി മനോജ്കുമാർ അധ്യക്ഷനാകും. കുട്ടികളുടെ മാനസിക പിരിമുറുക്കം കുറക്കുന്നതിനുള്ള അന്തരീക്ഷമൊരുക്കുന്നതിന്റെ ഭാഗമായാണ് കുട്ടികൾ കോടതി ചുവരുകളും പരിസരവും ചിത്രംവരച്ച് ശിശുസൗഹൃദമാക്കുന്നത്.

Related posts

തിരുവനന്തപുരത്ത് യുവാവിന്‍റെ തലയിൽ വെട്ടുകത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

Aswathi Kottiyoor

ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‌സുമാരും ഇല്ലാതെ കൊട്ടിയൂര്‍ കുടുംബാരോഗ്യകേന്ദ്രം

Aswathi Kottiyoor

മണിയെ കൊന്നത് പടയപ്പയോ? ‘മദപ്പാട് ഉണ്ടായിരുന്നു’

Aswathi Kottiyoor
WordPress Image Lightbox