24 C
Iritty, IN
September 19, 2024
  • Home
  • Kerala
  • ശ​ബ​രി​മ​ല​ വെ​ര്‍​ച്വ​ല്‍ ക്യൂ: ​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ വ്യ​ക്ത​മാ​ക്ക​ണമെന്ന് ഹൈക്കോടതി
Kerala

ശ​ബ​രി​മ​ല​ വെ​ര്‍​ച്വ​ല്‍ ക്യൂ: ​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ വ്യ​ക്ത​മാ​ക്ക​ണമെന്ന് ഹൈക്കോടതി

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ ദ​​​ര്‍​ശ​​​ന​​​ത്തി​​​നു​​​ള്ള വെ​​​ര്‍​ച്വ​​​ല്‍ ക്യൂ ​​​ബു​​​ക്കിം​​​ഗ് റ​​​ദ്ദാ​​​ക്കാ​​​നും ഭ​​​ക്ത​​​ര്‍​ക്ക് സ്പോ​​​ട്ട് ബു​​​ക്കിം​​​ഗി​​​നു സൗ​​​ക​​​ര്യം ന​​​ല്‍​കാ​​​നും സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കി സ​​​ര്‍​ക്കാ​​​ര്‍ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍​ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

ജ​​​സ്റ്റീ​​​സ് അ​​​നി​​​ല്‍ കെ. ​​​ന​​​രേ​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് പി.​​​ജി. അ​​​ജി​​​ത് കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റേ​​​താ​​​ണ് നി​​​ര്‍​ദേ​​ശം.

മ​​​ണ്ഡ​​​ല മ​​​ക​​​ര​​വി​​​ള​​​ക്ക് സീ​​​സ​​​ണ്‍ അ​​​ടു​​​ത്തു​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ള്‍ അ​​​റി​​​യി​​​ക്കാ​​​നാ​​​ണ് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. തി​​​ര​​​ക്കി​​​ട്ട് വെ​​​ര്‍​ച്വ​​​ല്‍ ക്യൂ ​​​സം​​​വി​​​ധാ​​​നം ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നും ഇ​​​തി​​​നാ​​​യി വെ​​​ബ്‌​​​സൈ​​​റ്റി​​​ന് രൂ​​​പം ന​​​ല്‍​കു​​​ന്ന​​​തി​​​നും മ​​​റ്റും കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം വേ​​​ണ​​​മെ​​​ന്നും നേ​​​ര​​​ത്തെ തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍​ഡും ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

Related posts

പെ​ണ്‍​കു​ട്ടി​ക​ളെ വ​ല​യി​ലാ​ക്കാ​ന്‍ സൈ​ബ​ര്‍ സം​ഘം

Aswathi Kottiyoor

ബാലവേല- കുട്ടികളുടെ പുനരധിവാസവും ഫണ്ടും കേരള ചട്ടം ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്ന് ബാലാവകാശ കമ്മീഷൻ

Aswathi Kottiyoor

‘ലൈഫ്‌’ കടലാസിലല്ല ഭൂമിയിൽ ; അന്തിമ ലിസ്റ്റ്‌ ആഗസ്‌ത്‌ 16ന്‌ : എം വി ഗോവിന്ദൻ

Aswathi Kottiyoor
WordPress Image Lightbox