24.9 C
Iritty, IN
October 4, 2024
  • Home
  • Peravoor
  • മാലൂര്‍ പനമ്പറ്റയില്‍ നിര്‍ത്തിയിട്ട വാഹനം തീവച്ച് നശിപ്പിച്ച സംഭവം : ഒരാളെ മാലൂര്‍ പോലീസ് പിടികൂടി
Peravoor

മാലൂര്‍ പനമ്പറ്റയില്‍ നിര്‍ത്തിയിട്ട വാഹനം തീവച്ച് നശിപ്പിച്ച സംഭവം : ഒരാളെ മാലൂര്‍ പോലീസ് പിടികൂടി

മാലൂര്‍ പനമ്പറ്റ യു.പി.സ്‌കൂളിന് സമീപത്ത് നിര്‍ത്തിയിട്ട കാവിന്‍ മൂല സ്വദേശി ഉമേഷിന്റെ  ഉടമസ്ഥതയിലുള്ള മത്സ്യ വില്‍പ്പന നടത്തുന്ന എയ്‌സ് വാഹനമാണ് വെള്ളിയാഴ്ച്ച രാത്രി  പൂര്‍ണ്ണമായും അഗ്‌നിക്കിരയായത്. മട്ടന്നൂരില്‍ നിന്നും ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും വാഹനം പൂര്‍ണ്ണമായും കത്തിനശിച്ചു. 

 

മത്സ്യ വ്യാപാരിയായ ഉമേഷ് വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. വാഹനം കത്തിച്ച സംഭവത്തില്‍ maപനമ്പറ്റ സ്വദേശി മര്‍വ മഹലില്‍ മജ്മലിനെ മാലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു

Related posts

🔅*വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു.*

Aswathi Kottiyoor

ആര്യപ്പറമ്പിലെ തെക്കേക്കുടിലിൽ മേരി ( 61 ) നിര്യാതയായി

Aswathi Kottiyoor

പരസ്പര സഹായ കൂട്ടായ്മയുടെ സംസ്ഥാന ജനറൽ ബോഡി മീറ്റിംഗ്

Aswathi Kottiyoor
WordPress Image Lightbox