22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • ട്രിപ്പിള്‍ ജംബില്‍ സ്വര്‍ണ മെഡല്‍ നേടിയ സാന്ദ്ര ബാബുവിനെ ആദരിച്ചു
Kelakam

ട്രിപ്പിള്‍ ജംബില്‍ സ്വര്‍ണ മെഡല്‍ നേടിയ സാന്ദ്ര ബാബുവിനെ ആദരിച്ചു

കേളകം:ട്രിപ്പിള്‍ ജംബില്‍ സ്വര്‍ണ മെഡല്‍ നേടിയ സാന്ദ്ര ബാബുവിനെ കേളകം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു.സാന്ദ്രയുടെ വീട്ടിലെത്തി അഡ്വ. സണ്ണി ജോസഫ് എംഎല്‍എയാണ് ആദരിച്ചത്. മണ്ഡലം പ്രസിഡന്റ്  സന്തോഷ് ജോസഫ് മണ്ണാറുകുളം, വര്‍ഗീസ് ജോസഫ് നടപ്പുറം, ജോയി വേളുപ്പുഴ തുടങ്ങിയവര്‍ പങ്കെടുത്തു

Related posts

സ്ഥാപക ദിനം ആചരിച്ചു

Aswathi Kottiyoor

യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കേളകം യൂണിറ്റ് ഉദ്ഘാടനം തിങ്കളാഴ്ച

Aswathi Kottiyoor

കുടിൽകെട്ടി ‘ പ്രതിഷേധിച്ച് കെസിവൈഎം പേരാവൂർ മേഖല

Aswathi Kottiyoor
WordPress Image Lightbox