Uncategorized
ജില്ലാ ടീം സിലക്ഷൻ ട്രയൽസ് 26ന്

നവംബറിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സബ് ജൂനിയർ, ജൂനിയർ (ആൺ, പെൺ) പുരുഷ- വനിതാ സൈക്കിൾ പോളോ ചാംപ്യൻഷിപ്പുകളിൽ പങ്കെടുക്കേണ്ട ജില്ലാ ടീം സിലക്ഷൻ ട്രയൽസ് 26നു രാവിലെ 10നു കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 2011 ജനുവരി 1ന് ശേഷം
ജനിച്ചവർ സബ് ജൂനിയർ വിഭാഗത്തിലും 2007 ജനുവരി ഒന്നിന് ശേഷം ജനിച്ചവർ ജൂനിയർ വിഭാഗത്തിലും പങ്കെടുക്കാം. വയസ്സ് തെളിയിക്കുന്ന രേഖകൾ, സൈക്കിൾ, 200 രൂപ റജിസ്ട്രേഷൻ ഫീസ് കൊണ്ടുവരണം. 9895061216, 9961554288




