25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • പീഡനശ്രമം രണ്ട് ബംഗാൾ സ്വദേശികൾ അറസ്റ്റിൽ
Iritty

പീഡനശ്രമം രണ്ട് ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ഇരിട്ടി : ആറളം ഫാമിൽ ആദിവാസി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ അക്കിബുൾ (19), കലാം (50) എന്നിവരെയാണ് ആറളം പോലീസ് അറസ്റ്റ് ചെയ്തത്.
ഏഴാം ബ്ലോക്കിൽ ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്ന കുട്ടിയെയാണ് നിർമ്മാണ തൊഴിലിനെത്തിയ ഇവർ പീഡിപ്പിക്കാൻ ശ്രമിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം.

Related posts

അയ്യൻകുന്നിൽ ശു​ചീ​ക​ര​ണ​ത്തി​ന് ഇ​ന്ന് തു​ട​ക്കം

Aswathi Kottiyoor

ഇരിട്ടി സിറ്റി ലയണ്‍സ് ക്ലബ് ഡിയോണക്ക് ചികിത്സ സഹായം നല്‍കി

Aswathi Kottiyoor

പാതയോരം ശുചീകരിക്കാൻ പായം പഞ്ചായത്ത്‌

Aswathi Kottiyoor
WordPress Image Lightbox