25.5 C
Iritty, IN
October 1, 2024
  • Home
  • kannur
  • കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
kannur

കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

കണ്ണൂർ: പൊതു മേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ യുവജനതാദൾ (എസ്) കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

ജനതാദൾ (എസ്) ദേശീയ നിർവ്വാഹക സമിതി അംഗം പി.പി.ദിവാകരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. യുവജനതാദൾ (എസ്) ജില്ലാ പ്രസിഡണ്ട പി.പി രാജേഷ് അധ്യക്ഷത വഹിച്ചു. ജനതാദൾ (എസ്) ജില്ലാ സെക്രട്ടറിമാരായ ബാബുരാജ് ഉളിക്കൽ, കെ.സാജൻ, സുഭാഷ് അയ്യോത്ത്, നിയോജക മണ്ഡലം പ്രസിഡണ്ട് രാഗേഷ് മന്ദമ്പേത്ത് , യുവജനതാദൾ (എസ്) സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ടി രാഗേഷ്, ജില്ലാ സെക്രട്ടറിമാരായ ജസ്റ്റിൻ അബ്രഹാം, സൊബാസ്റ്റ്യൻ മൈക്കിൾ , ജില്ലാ കമ്മിറ്റി അംഗം എം.കെ ജിജു തുടങ്ങിയവർ സംസാരിച്ചു

Related posts

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം

Aswathi Kottiyoor

” പോ​ഷ് ‘ പ്ര​ദ​ർ​ശ​ന​ത്തി​ന് ക​ണ്ണൂ​രി​ൽ തു​ട​ക്ക​മാ​യി

Aswathi Kottiyoor

ജില്ലയില്‍ 819 പേര്‍ക്ക് കൂടി കൊവിഡ്; 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox