Uncategorized
അമ്പലപ്പുഴ ഉണ്ണിക്കണ്ണന് പാല്‍പ്പായസം തയ്യാറാക്കാന്‍ കൂറ്റന്‍ വാര്‍പ്പ്; ഇനി ഉണ്ടാക്കുക 350 ലിറ്റര്‍ പാല്‍പ്പായസം

അമ്പലപ്പുഴയിലെ ഉണ്ണിക്കണ്ണന് മധുരമേറിയ പാല്‍പ്പായസം തയ്യാറാക്കാന്‍ പുതിയ ഭീമന്‍ വാര്‍പ്പ് തയ്യാറായി. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് 1,500 ലിറ്റര്‍ ശേഷിയുള്ള കൂറ്റന്‍ വാര്‍പ്പ് എത്തിച്ചത്. നൂറു കണക്കിന് ഭക്തരാണ് ക്ഷേത്രസന്നിധിയില്‍ വാര്‍പ്പ് കാണാനും ചിത്രം പകര്‍ത്താനുമെത്തിയത്.




