Uncategorized
ഉളിക്കല്ലിൽ കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു

ഉളിക്കൽ: ഉളിക്കല്ലിൽ കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു. ഉളിക്കൽ കോക്കാട് പെട്രോൾ പമ്പിന് സമീപമാണ് കാറ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചത്.അപകടത്തിൽ പോസ്റ്റ് തകർന്നു. കാർ യാത്രികൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.




