24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ പ​ക​രുന്ന​തി​ൽ കെ​സി​വൈ​എം മാ​തൃ​ക: സ​ജീ​വ് ജോ​സ​ഫ്
kannur

മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ പ​ക​രുന്ന​തി​ൽ കെ​സി​വൈ​എം മാ​തൃ​ക: സ​ജീ​വ് ജോ​സ​ഫ്

ത​ല​ശേ​രി : ക്രൈ​സ്ത​വ യു​വ​ത​യു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക് ക​രു​ത്ത് പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​തി​നാ​റ് ഫൊ​റോ​ന​ക​ളി​ൽ ന​ട​ന്നു​വ​ന്ന ബോ​ൾ​ഡ് യു​വ​ർ ഡ്രീം​സ് (ബി​യു​ഡി) പ​രി​പാ​ടി​ക്ക് സ​മാ​പ​ന​മാ​യി. നെ​ല്ലി​ക്കാം​പോ​യി​ൽ ഫൊ​റോ​ന​യി​ൽ ന​ട​ന്ന അ​തി​രൂ​പ​ത സ​മാ​പ​നം സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ലേ​ക്ക് പ​ക​രുന്ന​തി​ൽ കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​ർ വ​ഹി​ക്കു​ന്ന പ​ങ്ക് മാ​തൃ​ക​പ​ര​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വി​പി​ൻ ജോ​സ​ഫ് മാ​റു​കാ​ട്ടു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, കെ​സി​വൈ​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ഡ്വേ​ർ​ഡ് രാ​ജു എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ഫാ. ​ജോ​സ​ഫ് കാ​വ​നാ​ടി, ഫാ. ​ജി​ൻ​സ് വാ​ളി​പ്ലാ​ക്ക​ൽ, അ​മ​ൽ കെ.​ജോ​യി കൊ​ന്ന​യ്ക്ക​ൽ , അ​ഖി​ൽ ചാ​ലി​ൽ​പു​ത്ത​ൻ​പു​ര​യി​ൽ, ഫാ. ​അ​ല​ക്സ് നി​ര​പ്പേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​തി​നാ​റ് ഫൊ​റോ​ന​ക​ളി​ലാ​യി മൂ​ന്നു​മാ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​യ ബ​ഡ് യോ​ഗ​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​ബി​ൻ കു​മ്പു​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് നീ​ന പ​റ​പ്പ​ള്ളി,‌ ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ് ടോ​ണി ജോ​സ​ഫ്, സെ​ക്ര​ട്ട​റി സ​നീ​ഷ് പാ​റ​യി​ൽ, ട്ര​ഷ​റ​ർ ജി​ൻ​സ് മാ​മ്പു​ഴ​ക്ക​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഐ​ശ്വ​ര്യ കു​റു​മു​ട്ടം, അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ പ്രീ​തി മ​രി​യ, സം​സ്ഥാ​ന സി​ൻ​ഡി​ക്ക​റ്റ് അം​ഗം ചി​ഞ്ചു വ​ട്ട​പ്പാ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി

Related posts

സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ നടപടി അഴീക്കല്‍: പശ്ചാത്തല വികസനം വേഗത്തിലാക്കാന്‍ നിര്‍ദേശം

Aswathi Kottiyoor

പല വർണങ്ങൾ നിറയുന്ന ഓണക്കാഴ്ചയായി പൂവിപണി ; തൊട്ടാൽ പൊള്ളും

Aswathi Kottiyoor

കണ്ണൂരിൽ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന് സ്നേഹോഷ്മള സ്വീകരണം..

Aswathi Kottiyoor
WordPress Image Lightbox