Uncategorized

മുഖ്യമന്ത്രി ഇന്ന് ജില്ലയിൽ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വി ജയൻ ഇന്ന് ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.
രാവിലെ 10.30ന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിൽ സുസ്ഥിര വികസനത്തിന് സമുചിത വിള നിർണയം-സംസ്ഥാനതല സെമിനാർ ഉദ്ഘാടനം, 11.30ന് ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം. വൈകിട്ട് അഞ്ചിന് വേങ്ങാട് 50 ലൈഫ് വീടുകളുടെ താക്കോൽദാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button