• Home
  • kannur
  • നിവേദനം നൽകി ……….
kannur

നിവേദനം നൽകി ……….

രജിസ്റ്റേഡ് എഞ്ചിനീയേർസ് അന്റ് സൂപ്പർവൈസേർസ് ഫെഡറേഷൻ നിർമാണ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ബിൽഡിംഗ് റൂളിലെ അപാകതകളും ചൂണ്ടികാണിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർക്ക് നിവേദനം നൽകി.സംസ്ഥാന സെക്രട്ടറി എ അബ്ദുൽ സലാം , സംസ്ഥാന സമിതി അംഗം പി ദീപക് കുമാർ , ജില്ലാ വൈസ് പ്രസിഡന്റ് സതീഷ് കുമാർ പി പി എന്നിവരാണ് കണ്ണൂരിൽ മന്ത്രിയെ കണ്ടത് .

Related posts

ക​ണ്ണൂ​രി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

Aswathi Kottiyoor

സൗ​രോ​ര്‍​ജ പ്ലാ​ന്‍റു​ക​ള്‍​ക്ക് അ​നെ​ര്‍​ട്ട് സ​ബ്‌​സി​ഡി

Aswathi Kottiyoor

പ​ഴ​ശി ഗാ​ർ​ഡ​നി​ൽ ശി​ശി​രോ​ത്സ​വം ഡാം ​ഫെ​സ്റ്റ് നാ​ളെ മു​ത​ൽ

Aswathi Kottiyoor
WordPress Image Lightbox