27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേ​​​ര​​​ളം ആ​​​രു ഭ​​​രി​​​ക്കു​​​മെ​​​ന്നു നാ​​​ളെ അ​​​റി​​​യാം
Kerala

കേ​​​ര​​​ളം ആ​​​രു ഭ​​​രി​​​ക്കു​​​മെ​​​ന്നു നാ​​​ളെ അ​​​റി​​​യാം

കേ​​​ര​​​ളം ആ​​​രു ഭ​​​രി​​​ക്കു​​​മെ​​​ന്നു നാ​​​ളെ അ​​​റി​​​യാം. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ വോ​​​ട്ടെ​​​ണ്ണ​​​ൽ നാ​​​ളെ രാ​​​വി​​​ലെ എ​​​ട്ടി​​​ന് തു​​​ട​​​ങ്ങും. ആ​​​ദ്യം ത​​​പാ​​​ൽ വോ​​​ട്ടു​​​ക​​​ളാ​​​ണ് എ​​​ണ്ണി​​​ത്തു​​​ട​​​ങ്ങു​​​ക. ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് വോ​​​ട്ടിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ 8.30 ന് ​​​തു​​​റ​​​ക്കും. ഓ​​​രോ അ​​​ഞ്ചു മി​​​നി​​​റ്റി​​​ലും ഫ​​​ലം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ അ​​റി​​യി​​ച്ചു.

ത​​​പാ​​​ൽവോ​​​ട്ടു​​​ക​​​ൾ എ​​​ട്ടി​​​ന് എ​​​ണ്ണി​​​ത്തു​​​ട​​​ങ്ങു​​​മെ​​​ങ്കി​​​ലും മു​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് മൂ​​​ന്നി​​​ര​​​ട്ടി​​​യി​​​ലേ​​​റെ ഉ​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എ​​​ണ്ണി​​​ത്തീ​​​രാ​​​ൻ വൈ​​​കും. തന്മൂലം ഔ​​​ദ്യോ​​​ഗി​​​ക ഫല​​​പ്ര​​​ഖ്യാ​​​പ​​​നം വൈ​​​കു​​​ന്നേ​​​ര​​​മാ​​​യേ​​ക്കും.

ത​​​പാ​​​ൽവോ​​​ട്ടു​​​ക​​​ൾ എ​​​ണ്ണു​​​ന്പോ​​​ൾ, ക്ര​​​മ​​​ക്കേ​​​ട് ആ​​​രോ​​​പി​​​ച്ചാ​​​ൽ റീ ​​​കൗ​​​ണ്ടിം​​​ഗ് വേ​​​ണ്ടി വ​​​രും. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ ആ ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക ഫ​​​ലപ്ര​​​ഖ്യാ​​​പ​​​നം രാ​​​ത്രി​​​യി​​​ലേ​​​ക്കു നീ​​​ളും. ഒ​​​രു ത​​​പാ​​​ൽ വോ​​​ട്ട് എ​​​ണ്ണാ​​​ൻ 40 സെ​​​ക്ക​​​ൻ​​​ഡ് വേ​​​ണ​​​മെ​​​ന്നാ​​​ണു ക​​​ണ​​​ക്കാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ശ​​​രാ​​​ശ​​​രി 4,000- 5,000 ത​​​പാ​​​ൽ വോ​​​ട്ടു​​​ക​​​ൾ ഓ​​​രോ മ​​​ണ്ഡ​​​ല​​​ത്തി​​​ലു​​​മു​​​ണ്ടെ​​​ന്നാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. നാ​​​ലു ടേ​​​ബി​​​ളു​​​ക​​​ളാ​​​ണ് ത​​​പാ​​​ൽ വോ​​​ട്ട് എ​​​ണ്ണാ​​​ൻ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

ഫ​​​ല​​​മ​​​റി​​​യാ​​ൻ

ക​​​മ്മീ​​​ഷ​​​ന്‍റെ വെ​​​ബ്സൈ​​​റ്റാ​​​യ https://results.eci.go v.in ൽ ​​​വോ​​​ട്ടെ​​​ണ്ണ​​​ൽ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് ഫ​​​ലം ല​​​ഭ്യ​​​മാ​​​കും. ക​​​മ്മീ​​​ഷ​​​ന്‍റെ “വോ​​​ട്ട​​​ർ ഹെ​​​ൽ​​​പ്‌​​​ലൈ​​​ൻ ആ​​​പ്പി’ ലൂ​​​ടെ​​​യും ഫ​​​ലം അ​​​റി​​​യാം.

Related posts

യാത്രാവിലക്കിൽ അനങ്ങാതെ കേന്ദ്രം ; വഴിമുട്ടി പ്രവാസി ലക്ഷങ്ങൾ.

Aswathi Kottiyoor

വായു മോശം: ഡൽഹി ലോക്ഡൗണിലേക്ക്?; സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കാൻ ആഹ്വാനം.

Aswathi Kottiyoor

പ്ലസ്​ വൺ ; 1.95 ലക്ഷം കുട്ടികൾ പുറത്ത്: ഇനി 655 സീ​റ്റു​ക​ൾ മാ​ത്രം

Aswathi Kottiyoor
WordPress Image Lightbox