23.1 C
Iritty, IN
September 16, 2024
  • Home
  • Iritty
  • തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം രാഹുല്‍ ഗാന്ധി ഇരിട്ടിയിൽ………..
Iritty

തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം രാഹുല്‍ ഗാന്ധി ഇരിട്ടിയിൽ………..

ഇരിട്ടി : തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇരിട്ടിയിൽ എത്തിയ രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണം. സണ്ണി ജോസഫ് വികസന നേട്ടങ്ങൾ വിവരി ച്ചു സംസാരിച്ചു.ഇതിന്റെ ഭാഗമായിവിളംബര റാലി നടത്തി. ചന്ദ്രൻ തില്ലങ്കേരി,കെ ഇബ്രാഹിം,വിജയ രാഘവന്‍,പ്രകാശന്‍,തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സണ്ണി ജോസഫ് ന് വോട്ട് അഭ്യർത്ഥിച്ച് സംസാരിക്കുകയും കേരളത്തിലെ യുവജനങ്ങളെ അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയും കടുത്ത തൊഴിലില്ലായ്മയ്ക്ക് മാറ്റം വരുത്തുമെന്ന് ആഹ്വാനം ചെയ്യ്തു .

Related posts

വ​ട്ട​പ്പ​റ​മ്പി​ൽ സോ​ളാ​ർ തൂ​ക്കുവേ​ലി

Aswathi Kottiyoor

അടങ്ങാടികുരുവിക്കൊരു കൂടൊരുക്കി എൻ എസ് എസ്സും വ്യാപാരികളും

Aswathi Kottiyoor

കീഴൂർ മഹാദേവക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം വ്യാഴാഴ്ച

Aswathi Kottiyoor
WordPress Image Lightbox