Uncategorized

ഡോക്ടർസ് ദിനത്തിൽ ആദരിച്ചു

ഇരിട്ടി :ഡോക്ടർസ് ദിനത്തിൽ ഡോ ജി ശിവരാമകൃഷ്ണനെ ഇരിട്ടി സീനിയർ ചേമ്പർ ആദരിച്ചു.പ്രസിഡന്റ്‌ ജോയ് പടിയൂർ, മുൻ ദേശീയ വൈസ് പ്രസിഡന്റ്‌ അഡ്വ പി കെ ആന്റണി, എം വി അഗസ്റ്റിൻ,എം സി തോമസ്, അനിൽ കുമാർ പി സി എന്നിവർ ആശംസകൾ അർപ്പിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button