Uncategorized
ഹേമചന്ദ്രന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം; പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി

തമിഴ്നാട്ടിലെ ചേരമ്പാടി വനമേഖലയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയ കോഴിക്കോട് സ്വദേശി ഹേമചന്ദ്രന്റേത് കൊലപാതകമാണെന്ന് സ്ഥിരീകരണം. ഹേമചന്ദ്രന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. ഡിഎന്‍എ നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഊട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു പോസ്റ്റുമോര്‍ട്ടം.




