Uncategorized
ഉത്തരവിറക്കി സംസ്ഥാന സർക്കാർ; സ്‌കൂളുകൾക്കും ഓഫീസുകൾക്കും ബാധകം; നാളെ അവധിയില്ല, പ്രവർത്തി ദിവസം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പ്രവർത്തി ദിവസമാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. ബലിപെരുന്നാൾ അവധിയായി നിശ്ചയിച്ചിരുന്നത് നാളെയായിരുന്നു. എന്നാൽ ബലിപെരുന്നാൾ ശനിയാഴ്ചയായിരിക്കുമെന്ന് വ്യക്തമായതോടെയാണ് അവധിയും മാറ്റിയത്. സർക്കാർ തീരുമാനത്തെ വിമർശിച്ച് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം രംഗത്ത് വന്നു.




