Uncategorized

ബിഎംഡബ്ല്യുവും അഞ്ചുകോടിയും വേണം! ഭർത്താവിനോട് ‘പുരുഷധനം’ ചോദിച്ച് ഭാര്യയും വീട്ടുകാരും, പിന്നെ സംഭവിച്ചത്…

രാജസ്ഥാനിൽ, ഭർത്താവിൽ നിന്ന് ബിഎംഡബ്ല്യു കാറും അഞ്ച് കോടി രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ട ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ കേസ്. വ്യോമസേന ഉദ്യോഗസ്ഥയായ ഭാര്യയും മാതാപിതാക്കളും ചേർന്ന് ഭർത്താവിനെ നിരന്തരം ഉപദ്രവിച്ചതായി പരാതി.

സ്‍ത്രീധനം ആവശ്യപ്പെടുന്ന ഭർത്താക്കന്മാരെ പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ടാകും. സ്‍ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരവുമാണ്. എന്നാൽ ഭർത്താവിനോട് ഇതേ രീതിയിൽ ‘പുരുഷ ധനം’ ചോദിച്ച ഒരു ഭാര്യ ഇപ്പോൾ വെട്ടിലായിരിക്കുന്നു. ഭർത്താവിൽ നിന്ന് ഭാര്യ ഒരു ബിഎംഡബ്ല്യു കാറും അഞ്ച് കോടി രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ട സ്‍ത്രീയും കുടുംബവുമാണ് കുടുങ്ങിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button