Uncategorized

കേരള ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് കൃഷ്ണന്‍ നടരാജന്‍ ചുമതലയേറ്റു

കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് കൃഷ്ണന്‍ നടരാജന്‍ ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലി നല്‍കി.കര്‍ണാടക ഹൈക്കോടതിയില്‍ നിന്നാണ് ജസ്റ്റിസ് കൃഷ്ണന്‍ നടരാജനെ സ്ഥലംമാറ്റിയത്. ഇതോടെ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 46 ആയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button