Uncategorized
പഹൽഗാം ഭീകരാക്രമണം, പ്രാദേശിക ഭീകരർക്കെതിരെ കടുത്തനടപടി; 90 പേർക്കെതിരെ പബ്ലിക് സേഫ്റ്റി ആക്ട് ചുമത്തി

ഹൽഗാം ഭീകരാക്രമണത്തിൽ പ്രാദേശിക ഭീകരർക്കെതിരെ കടുത്തനടപടി. 90 പേർക്കെതിരെ പബ്ലിക് സേഫ്റ്റി ആക്ട് ( PSA ) ചുമത്തി. 2800 പേർ കസ്റ്റഡിയിൽ. മന്ത്രി സഭ ഉപസമിതിയുടെ ബിസിനസ് ചട്ടങ്ങൾ മാറ്റുന്നതിനുള്ള ശുപാർശ എൽജി മനോജ് സിൻഹ നിരസിച്ചു. 2019 ലെ പുനഃസംഘടനാ നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ഫയൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് തിരികെ അയച്ചു.




