Uncategorized

ആൾതാമസമില്ലാത്ത വീടുകൾ ലിസ്റ്റിൽ, ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക പുറത്ത്; വിലങ്ങാട് പുനരധിവാസപ്പട്ടികയിൽ പരാതി

കോഴിക്കോട്: വിലങ്ങാട് പുനരധിവാസപ്പട്ടികയിൽ വർഷങ്ങളായി ആൾതാമസമില്ലാതിരുന്ന വീടുകൾ വരെ ഉൾപ്പെട്ടപ്പോൾ ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക റോസമ്മ പുറത്ത്. ദുരന്തത്തിന് ശേഷം ബാക്കിയായ തുരുത്തുപോലൊരിടത്ത് അപകട ഭീഷണിയിലായ ആന്റണിയുടെ വീടും ഇതുവരെ പരിഗണിക്കപ്പെട്ടില്ല. സുരക്ഷിതമല്ലാത്ത വീട്ടിൽ നിന്ന് വാടകയ്ക്ക് മാറിയപ്പോൾ ആകെ കിട്ടിയത് മൂന്ന് മാസത്തെ തുക മാത്രമെന്നും മഞ്ഞച്ചീളിയിലെ ജോസ് ജോസഫിന്റെ പരാതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button