23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • 252 വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷ പരിശോധന
Kerala

252 വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷ പരിശോധന

ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 252 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭ​ക്ഷ്യ സു​ര​ക്ഷ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. 121 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു. നി​യ​മം പാ​ലി​ക്കാ​ത്ത 60 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. മാ​യം ചേ​ർ​ത്ത ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ ക​ണ്ട​ത്തു​ന്ന​തി​ന് അ​ഞ്ചു ദി​വ​സ​ത്തി​നി​ടെ​യാ​ണ് ഇ​ത്ര​യും ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.പു​റ​ത്തു​നി​ന്നെ​ത്തു​ന്ന പാ​ൽ, ശ​ർ​ക്ക​ര, പ​ച്ച​ക്ക​റി​ക​ൾ, ഇ​റ​ച്ചി, മ​ത്സ്യം എ​ന്നി​വ​യെ​ല്ലാം ക​ർ​ശ​ന​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഓ​ണ ക​ച്ച​വ​ടം മു​ന്നി​ൽ​ക്ക​ണ്ട് അ​ന​ധി​കൃ​ത​മാ​യി പ​ല ക​ച്ച​വ​ട​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പാ​ൽ, ശ​ർ​ക്ക​ര എ​ന്നി​വ​യി​ൽ കൃ​ത്രി​മ​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

ഒരു വര്‍ഷത്തിനകം കേരളം സമ്പൂര്‍ണ സാന്ത്വന പരിചരണ സംസ്ഥാനമാകും: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

നഷ്ടപരിഹാരം; കോവിഡ് മരണങ്ങളുടെ പട്ടികയില്‍ പ്രവാസികളെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യം

Aswathi Kottiyoor

അധ്യാപിക എ‍റി‍ഞ്ഞ പേന കൃഷ്ണമണിയിൽ തറച്ച് കാഴ്ച നഷ്ടപ്പെട്ട സംഭവം; കഠിന തടവ്.

Aswathi Kottiyoor
WordPress Image Lightbox