Uncategorized

തെരഞ്ഞെടുപ്പ് വിജയഘോഷത്തിനായി വീട്ടില്‍ അനധികൃത ഗുണ്ട് നിര്‍മാണം; കണ്ണൂരിൽ ഒരാള്‍ ഒളിവില്‍

കണ്ണൂര്‍: വീട്ടില്‍ നിന്ന് അനധികൃതമായി നിര്‍മിച്ച ഗുണ്ട് പടക്കങ്ങള്‍ പിടികൂടി. എടക്കാട് മേപ്പൊയ്യിലിലെ വീട്ടില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് വില്‍പന നടത്താനാണ് ഗുണ്ട് നിര്‍മിച്ചത്. അനധികൃത പടക്ക നിര്‍മാണം നടത്തിയ നാണു ഒളിവിലാണ്. സംഭവത്തില്‍ എടക്കാട് പൊലീസ് കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button