Uncategorized
വന്ദേഭാരത് എക്സ്പ്രസിൽ യുവതിയോട് മോശം പെരുമാറ്റം; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

വന്ദേഭാരത് എക്സ്പ്രസിൽ യുവതിയോട് മോശം പെരുമാറ്റം. തിരുവനന്തപുരം മൈലക്കര സ്വദേശി മനു അറസ്റ്റിൽ. മാലി സ്വദേശിനിയുടെ പരാതിയിലാണ് നടപടി. പ്രതിയെ പിടികൂടിയത് കായംകുളം ബസ് സ്റ്റാൻഡിൽ നിന്ന്.




