27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കണ്ണൂർ ചെറുപുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
Kerala

കണ്ണൂർ ചെറുപുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

കണ്ണൂർ : ചെറുപുഴ പഞ്ചായത്തിലെ രാജഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വാഴക്കുണ്ടം സ്വദേശിയായ കാട്ടാത്ത് എബിൻ സെബാസ്റ്റ്യനാണ് (21) കൊല്ലപ്പെട്ടത്.രാജഗിരിയിൽ തച്ചിലേടത്ത് ഡാർവിൻ്റെ കൃഷിയിടത്തിൽ ബുധനാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് എബിനെ പരിക്കേറ്റ നിലയിൽ കണ്ടത്. നാട്ടുകാർ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related posts

ഗോത്ര ഫെസ്റ്റും പനവല്ലി ഗവ.എല്‍.പി.സ്‌കൂള്‍ വാര്‍ഷികാഘോഷവും

Aswathi Kottiyoor

161 പേർ അകത്താകും 115 പേരുടെ സ്വത്ത്‌ കണ്ടുകെട്ടും ; ലഹരിമാഫിയക്ക്‌ പൂട്ടിട്ട്‌ സർക്കാർ.

Aswathi Kottiyoor

തയ്യാറെടുപ്പുകൾ വിലയിരുത്തി മോക്‌ ഡ്രിൽ ; കർണാടകത്തിൽ തിയറ്ററുകളിലും മറ്റും മാസ്‌ക്‌ നിർബന്ധമാക്കി

Aswathi Kottiyoor
WordPress Image Lightbox