22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • കുടുംബനാഥകൾക്ക് മാസം 1000 രൂപ; ജനങ്ങളെ കൈയിലെടുത്ത് സ്റ്റാലിൻ സർക്കാർ
Uncategorized

കുടുംബനാഥകൾക്ക് മാസം 1000 രൂപ; ജനങ്ങളെ കൈയിലെടുത്ത് സ്റ്റാലിൻ സർക്കാർ

ജനപ്രിയ ബജറ്റുമായി തമിഴ്നാട് സർക്കാർ. കുടുംബനാഥകളായ വനിതകൾക്ക് പ്രതിമാസം 1000 രൂപ പ്രഖ്യാപിച്ചതാണ് ബജറ്റിലെ നിർണായക പ്രഖ്യാപനം. ഇതിനായി 7000 കോടി രൂപ വകയിരുത്തി. പദ്ധതി സെപ്റ്റംബർ 15 മുതൽ തുടങ്ങും.

സർക്കാർ ബസുകളിൽ നിലവിൽ സ്ത്രീകൾക്കടക്കമുള്ള സൗജന്യയാത്ര തുടരും. കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ 2,391 കോടി രൂപ അനുവദിച്ചു.

സ്കൂൾ കുട്ടികൾക്കുള്ള മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതിക്കായി 500 കോടി, ഉന്നത വിദ്യാഭ്യാസമേഖലക്ക് 7000 കോടി, ആരോഗ്യ മേഖലയ്ക്കായി 18,661 കോടി എന്നിവയും പ്രഖ്യാപിച്ചു. സ്ഥലം വാങ്ങുന്നതിനുള്ള നികുതി നാലിൽ നിന്ന് ഒരു ശതമാനമാക്കി കുറച്ചിട്ടുണ്ട്.

Related posts

‘ഒരു പെണ്‍കുഞ്ഞിനും ഈ ഗതി വരുത്തരുത്, വധശിക്ഷ കൊടുക്കണം’; നീതിയുടെ വെളിച്ചത്തിനായി കാത്തിരിക്കുന്ന ആലുവയിലെ ഒരമ്മ

Aswathi Kottiyoor

പാലക്കാട്ട് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു, രണ്ട് പെൺമക്കൾ ചികിത്സയിൽ

Aswathi Kottiyoor

പേരാവൂർ : തെരു ക്ഷേത്രത്തിനു സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox