Uncategorized
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്കെതിരെ ലൈംഗികാതിക്രമം; ജിം ട്രെ യിനർ പിടിയിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെ ൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നട ത്തിയ കേസിൽ ജിം ട്രെയിനർ അറസ്റ്റിൽ. ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെ ന്നാണ് പരാതി. അത്തോളി സ്വദേശി റിഷാദ് ആണ് പിടിയിലായത്.
പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെ യ്‌ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതി കുട്ടിയെ വൈത്തിരിയിലെ വില്ലയിലെ ത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകു ട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രതി ഫോണിൽ പ കർത്തിയതായും പൊലിസ് കണ്ടെത്തിയിട്ടു ๓๕.
പെൺകുട്ടിയുടെ പരാതിയിൽ എലത്തൂർ പൊലിസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാ ൻഡ് ചെയ്തു.




