24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പാലക്കാട് അമ്മയും കുഞ്ഞും മരണമടഞ്ഞ സംഭവത്തിൽ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി
Kerala

പാലക്കാട് അമ്മയും കുഞ്ഞും മരണമടഞ്ഞ സംഭവത്തിൽ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി

പാലക്കാട് പ്രസവശേഷം അമ്മയും കുഞ്ഞും മരണമടഞ്ഞ സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകാൻ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.

Related posts

40 കോടി പേർക്ക് ആരോഗ്യപരിരക്ഷയില്ല ; നിതി ആയോഗിന്റെ റിപ്പോർട്ട് പുറത്ത്

Aswathi Kottiyoor

കെ –-ഫോൺ പദ്ധതി യാഥാർഥ്യത്തിലേക്ക്‌.

Aswathi Kottiyoor

ഡോക്ടർമാർ 17ന് സംസ്ഥാനവ്യാപകമായി പണിമുടക്കും;

Aswathi Kottiyoor
WordPress Image Lightbox