Uncategorized

ചാത്തന്നൂരിൽ BJP ജയിച്ചതുമായി ബന്ധപ്പെട്ട തർക്കം; RSS പ്രവർത്തകനെ വീട്ടിലെത്തി കുത്തി DYFI പ്രവർത്തകൻ

കൊല്ലം: ചാത്തന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വീട്ടിലെത്തി കുത്തി പരിക്കേല്‍പ്പിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍. ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജീവിനാണ് കുത്തേറ്റത്. ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വൈകിട്ടോടെയാണ് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് കത്തി ഉപയോഗിച്ച് കുത്തുകയും ചെയ്തത്. ചാത്തന്നൂരില്‍ ബിജെപി ജയിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button