24.5 C
Iritty, IN
October 5, 2024
Uncategorized

ക്ഷേമനിധി അംഗത്വം*

*ക്ഷേമനിധി അംഗത്വം*

മുഖ്യ ഉപജീവനമാര്‍ഗ്ഗമായി മത്സ്യ അനുബന്ധത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സ്ഥിരതാമസക്കാരായ തൊഴിലാളികള്‍ക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംഗമാവുന്നതിന് ഫെബ്രുവരി 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ പ്രാദേശിക ഫിഷറീസ് ഓഫീസില്‍ നിന്നോ ബോര്‍ഡ് റീജ്യനല്‍ എക്സിക്യുട്ടീവ് ഓഫീസില്‍നിന്നോ ലഭിക്കും. ഫോണ്‍: 0497 2734587.

Related posts

മഞ്ചേശ്വരം മൊയ്തീൻ ആരിഫ് കൊലപാതകം; രണ്ട് പേർ കൂടി അറസ്റ്റിൽ

Aswathi Kottiyoor

മഴയുള്ള രാത്രി വീട്ടുകാരറിയാതെ ചന്ദന മരങ്ങൾ മുറിച്ച് കടത്തി; ഇടനിലക്കാരി അജിത ഭായിയും കൂട്ടാളിയും പിടിയിൽ

Aswathi Kottiyoor

ചുങ്കക്കുന്ന് ഗവ യു പി സ്കൂളിൽ ചാന്ദ്രദിനാചാരണം നടത്തി

Aswathi Kottiyoor
WordPress Image Lightbox