Uncategorized
വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് സ്വാതന്ത്ര്യദിനാഘോഷം നടത്തി.

പേരാവൂർ :യൂണിറ്റ് പ്രസിഡണ്ട് ഷബി നന്തിയത്ത് പതാക ഉയർത്തി യൂണിറ്റ് സെക്രട്ടറി രാജു കുര്യാക്കോസ് സ്വാഗതം പറഞ്ഞു പ്രകാശ് വാച്ചാലിൽ പവിത്രൻ അനിൽകുമാർ അഷറഫ് ചെവിടികുന്ന് സുരേഷ് ബാലകൃഷ്ണൻ എം കെ ദിനേശ് ബാബു രാജേന്ദ്രൻ റീജ ബീന തുടങ്ങിയ നേതാക്കൾ പങ്കെടുത്തു




