24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഭക്ഷ്യവിഷബാധയെന്നു സംശയം; വയനാട്ടിലെ സ്കൂളിൽനിന്നുള്ള 70 വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി.*
Kerala

ഭക്ഷ്യവിഷബാധയെന്നു സംശയം; വയനാട്ടിലെ സ്കൂളിൽനിന്നുള്ള 70 വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി.*


വൈത്തിരി (വയനാട്) ∙ ഭക്ഷ്യവിഷബാധയെന്ന സംശയത്തില്‍ ലക്കിടി ജവഹര്‍ നവോദയ സ്കൂളിലെ 70 വിദ്യാര്‍ഥികള്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാത്രി മുതലാണു വയറുവേദനയും കടുത്ത ഛര്‍ദിയും അനുഭവപ്പെട്ട വിദ്യാര്‍ഥികളെ ആശുപത്രിയിലേക്കെത്തിച്ചത്.

രാവിലെ മറ്റു കുട്ടികള്‍ക്കും അസ്വസ്ഥത തുടങ്ങി. ഇതുവരെ ചികിത്സയ്ക്കായെത്തിയതില്‍ 10 കുട്ടികള്‍ ആശുപത്രി വിട്ടു. മറ്റുള്ളവര്‍ നിരീക്ഷണത്തിലാണ്. നിലവില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണു വിവരം.

Related posts

*കെഎസ്ആർടിസിയിൽ ശമ്പളം ഗഡുക്കളായി നൽകും; ആശങ്കപെടേണ്ട സാഹചര്യമില്ല: മന്ത്രി ആൻറണി രാജു.*

Aswathi Kottiyoor

പ്രളയം: മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം.

Aswathi Kottiyoor

മഴ: എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Aswathi Kottiyoor
WordPress Image Lightbox