25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ജനുവരി 30ന് രണ്ട് മിനിട്ട് മൗനമാചരിക്കും
Kerala

ജനുവരി 30ന് രണ്ട് മിനിട്ട് മൗനമാചരിക്കും

ഗാന്ധിജിയുടെ 75-ാംമത് രക്തസാക്ഷിത്വ വാർഷികമായ ജനുവരി 30 രാവിലെ 11ന് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് രണ്ട് മിനിട്ട് മൗനം ആചരിക്കുന്നതിന്, എല്ലാ വകുപ്പുമേധാവികളും, ജില്ലാ കളക്ടർമാരും, പൊതുമേഖലാ/ സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും അവരവരുടെ ഓഫീസുകളിലും കീഴിലുള്ള ഓഫീസുകളിലും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പൊതുഭരണവകുപ്പ് നിർദ്ദേശം നൽകി.

Related posts

കോവിഡ്: 30% മരണം ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനാൽ.

Aswathi Kottiyoor

ഒ​ൻ​പ​ത് സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്ക് സു​ര​ക്ഷ ഒ​രു​ക്ക​ണം; ഡി​ജി​പി​ക്ക് ഗ​വ​ര്‍​ണ​റു​ടെ ക​ത്ത്

Aswathi Kottiyoor

ഗുജറാത്ത് സർക്കാരിന് തിരിച്ചടി: 68 ജഡ്‌ജിമാരുടെ സ്ഥാനക്കയറ്റം സുപ്രീം കോടതി സ്‌‌റ്റേ ചെയ്തു

Aswathi Kottiyoor
WordPress Image Lightbox